Search
Close this search box.

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സിപിഎം ചെമ്മരുതി തറട്ട ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു

IMG-20230604-WA0020

എസ്.എസ്.എൽ.സി,+2, സി.ബി.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം വരിച്ച കുട്ടികളെ സിപിഎം ചെമ്മരുതി തറട്ട ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു. വടശ്ശേരിക്കോണം പള്ളിമുക്ക് ജംഗ്ഷനിൽ നടന്ന അനുമോദന സമ്മേളനം സിപിഎം ജില്ല സെക്രട്ടറി വി ജോയി എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, മുൻ ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എച്ച്.സലിം, ആർ സൂരജ്, രാജേഷ് ബാബു, അനുഷ്കര്‍ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!