Search
Close this search box.

പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടു കരിച്ചാറ ഗവൺമെൻറ് എൽ.പി. സ്കൂളിൽ

IMG-20230605-WA0173

കണിയാപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നന്മ കരിച്ചാറ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷ തൈകൾ നടുന്നതിന്റെ ഉദ്ഘാടനം കരിച്ചാറ ഗവൺമെൻറ് എൽ.പി സ്കൂളിൽ സ്കൂൾ വിദ്യാർത്ഥികൾ നിർവ്വഹിച്ചു , നന്മ അഡ്വൈസറി ബോർഡ് അംഗം താഹിർ ഹാജി പരിസ്ഥിതി ദിന പ്രതിഞ്ജ ചൊല്ലി കൊടുത്തു, നന്മ അംഗങ്ങളായ എ. ഫൈസൽ, എം, റസീഫ് , ഹാറൂൺ, ഷംനാദ് വരിക്ക് മുക്ക്, അഷ്റഫ് എ.ആർ, നൗഷാദ്, സിയാദ്, നിസാറുദ്ദീൻ, മനാഫ്, അഷ്റഫ് റോയൽ, ജസീം, കരിച്ചാറ നാദർഷ, അധ്യാപകരായ ഗിരീഷ് ,മോളി, സൗമ്യ , ജസീറ, ഷജീല, എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!