Search
Close this search box.

ആറ്റിങ്ങലിൽ ഒരു മെത്ത വാങ്ങിയാൽ ഒരു മെത്ത ഫ്രീ – ഷാലോം മാട്രസ്സ് നാളെ മുതൽ…

eiULY8N24119

ആറ്റിങ്ങൽ : ഇന്ത്യയിലെ നമ്പർ വൺ ഗുണനിലവാരമുള്ള മെത്തകളിൽ ഒന്നായ ഷാലോം നാളെ മുതൽ ആറ്റിങ്ങലിലും ലഭിക്കും. മികച്ച ഗുണനിലവാരത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ മെത്ത എത്തിക്കുകയാണ് ഷാലോം മാട്രസ്സ് ലക്ഷ്യം വെയ്ക്കുന്നത്. രാജ്യത്തിനകത്തും പുറത്തും ഷാലോം മെത്തകൾ ലഭ്യമാണ്. ഇടനിലക്കാർ ഇല്ലാതെ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുന്നത് കൊണ്ട് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ മെത്ത ലഭിക്കും.

സ്പ്രിംഗ് മെത്ത, ഫോം മെത്ത,കയർ മെത്തകൾ എന്നിവ ലഭ്യമാണ്. 1 മുതൽ 10 വർഷം വരെ വാറണ്ടിയോട് കൂടിയാണ് മെത്തകൾ നൽകുന്നത്. ഒരു മെത്ത വാങ്ങുമ്പോൾ ഒരു മെത്ത തികച്ചും സൗജന്യമായി ലഭിക്കും, കൂടാതെ 4 തലയണകളും കിട്ടും.

ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ നാളെ രാവിലെ 10 മണിക്ക് ഷാലോം മാട്രസ് പ്രവർത്തനം ആരംഭിക്കും. പ്രീമിയം മെത്തകൾക്ക് പ്രത്യേക ഡിസ്‌കൗണ്ടും ലഭ്യമാണ്. ഏറ്റവും ഗുണനിലവാരമുള്ള മെത്തകൾ വിലക്കുറവിൽ വാറണ്ടിയോട് കൂടി വാങ്ങാൻ ഷാലോം മാട്രസ് മികച്ച ഓപ്ഷൻ ആണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!