കല്ലമ്പലം : ഡിജിറ്റൽ ലോകത്ത് ഏറ്റവും നല്ല സവിശേഷതകൾ അടങ്ങിയ പ്രീമിയം ഫോണുകൾ സ്വന്തമാക്കാനാണ് എല്ലാവർക്കും താല്പര്യം. എന്നാൽ ഒരു ലക്ഷത്തിനു മുകളിൽ വില വരുന്ന ഐഫോണും സാംസങ് എസ് 23 അൾട്രാ തുടങ്ങിയ പ്രീമിയം ഫോണുകൾ ഉപയോഗിക്കാൻ ആഗ്രഹം ഇല്ലാത്തവർ കാണില്ല. എന്നാൽ ഏത് പ്രീമിയം ഫോണും ആർക്കും വാങ്ങാൻ അവസരം ഒരുക്കുകയാണ് കല്ലമ്പലം ഐ പ്രീമിയം. കുറഞ്ഞ മുതൽമുടക്കിൽ ഫോൺ വാങ്ങി മാസ തവണകളായി പണം അടക്കാനുള്ള സൗകര്യം ഉണ്ട്. അതുകൊണ്ട് തന്നെ ഇഷ്ടമുള്ള പ്രീമിയം ഫോണുകൾ വളരെ എളുപ്പത്തിൽ സ്വന്തമാക്കാം. നിബന്ധനകൾ ബാധകമാണ്. ഐ പ്രീമിയം എത്തിയതോടെ ഇനി കല്ലമ്പലവും പ്രീമിയം ആണ്. കല്ലമ്പലം ജംഗ്ഷനിൽ ഇന്ന് ഐ പ്രീമിയം പ്രവർത്തനം ആരംഭിച്ചു. വളരെ ആകർഷകമായ അന്തരീക്ഷത്തിൽ കസ്റ്റമേഴ്സിന് ഓരോ ഫോണും അതിന്റെ സവിശേഷതകളും മനസ്സിലാക്കി വാങ്ങാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. വളരെ മികച്ച രീതിയിൽ ഫോണുകൾ ചിട്ടപ്പെടുത്തി വെച്ചിട്ടുണ്ട്. ഐഫോണിന്റെ എല്ലാ മോഡലുകളും അക്സസറീസും ഇവിടെ ലഭ്യമാണ്. ഐഫോൺ മാത്രമല്ല എല്ലാ പ്രീമിയം ഫോണുകളും ആക്സസറീസും ഇവിടെ ലഭ്യമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളും ലഭിക്കും. പ്രീമിയം ഫോണുകൾ വാങ്ങാനും വിൽക്കാനും ഐപ്രീമിയത്തെ സമീപിക്കാം. ഐഫോൺ, ഐപാഡ്, പ്രീമിയം സ്മാർട്ട് വാച്ചുകൾ, സാംസങ്, വൺ പ്ലസ് തുടങ്ങി , ഓപ്പോ, വിവോ, റിയൽ മി തുടങ്ങി എല്ലാ ബ്രാന്റുകളുടെയും പ്രീമിയം ഫോണുകൾ ഇവിടെ നിന്ന് വാങ്ങാം.
ആറ്റിങ്ങലിലിലും കിളിമാനൂരിലും വർഷങ്ങളായി മൊബൈൽ വില്പനയിലും സർവീസിലും ജനശ്രദ്ധ നേടിയ ഫോൺ ഹൗസിന്റെ രണ്ടാമത്തെ പ്രീമിയം ഷോറൂമാണ് ഐപ്രീമിയം. ആറ്റിങ്ങലിലും ഐ പ്രീമിയം പ്രവർത്തിക്കുന്നുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് കിടിലൻ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഐഫോൺ വാങ്ങുന്നവർക്ക് ഐഫോൺ ചാർജർ, ബാക്ക് പൗച്ച്, ടെമ്പേർഡ് ഗ്ലാസ്, ബാക്ക് സ്കിൻ എന്നിവ സൗജന്യമായി ലഭിക്കും. കൂടാതെ 599 രൂപ മുതൽ എയർപോഡ്, 649 രൂപ മുതൽ സ്മാർട്ട് വാച്ച്, സ്മാർട്ട് ഫോണുകൾക്ക് 30% ഡിസ്‌കൗണ്ട് എല്ലാ പർച്ചേസിനും പ്രത്യേക സമ്മാനങ്ങൾ എന്നിവ ഐ പ്രീമിയം ഒരുക്കിയിട്ടുണ്ട്. ഈ പ്രത്യേക ഓഫറുകളും സമ്മാനങ്ങളും ഒരാഴ്ച മാത്രമാണ്.
ഐപ്രീമിയം
കല്ലമ്പലം : 7287 004 004
ആറ്റിങ്ങൽ: 7287 002 002