കേരള ബാങ്ക് ചിറയിൻകീഴ് സോണിന്റെ ആഭിമുഖ്യത്തിൽ ലോൺ മേള സംഘടിപ്പിച്ചു.

IMG-20230613-WA0063

കേരള ബാങ്ക് ചിറയിൻകീഴ് സോണിന്റെ ആഭിമുഖ്യത്തിൽ ലോൺ മേള സംഘടിപ്പിച്ചു. ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി അഡ്വ എസ് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ബി രവീന്ദ്രനെ അധ്യക്ഷതയിൽ വി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. മുഖ്യപ്രഭാഷണവും അവാർഡ് ദാനവുംചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ പിഎസ് രാജനും,വായ്പ വിതരണം ചീഫ് ജനറൽ മാനേജർ കെ സി സഹദേവനും നൽകി.വനിതകൾക്കുള്ള പ്രത്യേക വായ്പ പദ്ധതി വിശദീകരണം തിരുവനന്തപുരം ഡെപ്യൂട്ടി ജനറൽ മാനേജർ മായ.വി. യും നിർവഹിച്ചു. നൂറു കണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!