Search
Close this search box.

എസ്.വൈ.എസ് വർക്കല സോണിന് കീഴിൽ പാരന്റ്സ് അസംബ്ലി സംഘടിപ്പിച്ചു.

IMG-20230613-WA0068

വർക്കല: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് വേണ്ടി എസ്.വൈ.എസ് വർക്കല സോണിന് കീഴിൽ പാരന്റ്സ് അസംബ്ലി സംഘടിപ്പിച്ചു.

പാലച്ചിറ യൂത്ത് സ്‌ക്വയറിൽ അനീസ് സഖാഫിയുടെ അധ്യക്ഷതയിൽ നൗഫൽ മദനി ഉദ്ഘാടനം ചെയ്തു. ആലംകോട് നിജാസ് ക്ലാസ്സിന് നേതൃത്വം നൽകി. സിയാദ് വെള്ളൂർക്കോണം സ്വാഗതവും റാഷിദ് പാലച്ചിറ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!