കൊയ്ത്തൂർക്കോണം ബ്രദേഴ്സ് വാട്ട്സാപ്പ് കൂട്ടായ്മ വിദ്യാഭ്യാസ അവാർഡ് ദാനവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു.

IMG-20230613-WA0149

കൊയ്ത്തൂർക്കോണം ബ്രദേഴ്സ് വാട്ട്സാപ്പ് കൂട്ടായ്മ വിദ്യാഭ്യാസ അവാർഡ് ദാനവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. പത്താം ക്ലാസ്, +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നാട്ടിലെ മുഴുവൻ കുട്ടികളെയും അനുമോദിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 14 വുക്തികളെയും ആദരിച്ചു.
ഡോക്ടർ നീതുസോണാ ഐഐഎസ് ഉദ്ഘാടനം ചെയ്തു.കണിയാപുരം വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ രവികുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.ഗ്രൂപ്പ് അഡ്മിൻ പിരപ്പൻകോട് ശ്യംകുമാർ അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് അഡ്മിൻ എം.എ. ഉറൂബ് സ്വാഗതവും ഗ്രൂപ്പ് അഡ്മിൻ കൊയ്ത്തൂർക്കോണം സുനിൽകുമാർ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!