Search
Close this search box.

നാവായിക്കുളത്ത് ആശാവർക്കർമാർക്ക് ദന്തസംരക്ഷണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

IMG-20230615-WA0061

 

നാവായിക്കുളം ഹെൽത്ത് സെന്ററിലെ ആശാവർക്കർമാർക്ക് വേണ്ടി ഇന്ത്യൻ ദന്തൽ അസ്സോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സി.ഡി.എച്ച് കൺവീനർ ഡോ. ഷമീം ഷുക്കൂറിന്റെ നേതൃത്തിൽ

നടന്ന ചടങ്ങിൽ ഡോ ദീപ . ഡോ അരുൺ എസ്. എന്നിവർ ക്ലാസെടുത്തു.കുട്ടികളുടെ ദന്തസംരക്ഷണം, ഗർഭിണികളുടെ ദന്ത സംരക്ഷണം, കിടപ്പായ രോഗികളുടെ ദന്ത സംരക്ഷണം തുടങ്ങിയവയെ കുറിച്ചുള്ള കാര്യങ്ങളുടെ ബോധവത്കരണo നടത്തി.ബ്രാഞ്ച് പ്രസിഡന്റ് ഡോ വസുദേവൻ വിനയ് , ഡോ ഹസീന ഷാജഹാൻ ഡോ. വിജോയ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!