Search
Close this search box.

എംപ്ലോയീസ് കൾച്ചറർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

images (22)

ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ എംപ്ലോയീസ് കൾച്ചറർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജൂൺ 18, ഞായറാഴ്ച 2 മണിക്ക് ആറ്റിങ്ങൽ ഡിഇഒ ഓഫീസ് പരിസരത്ത് സ്കൗട്ട് & ഗൈഡ് ഹാളിൽ വച്ച് ഇന്ത്യൻ ദേശീയത, ചരിത്രം, പൊതു വിജ്ഞാനം എന്നീ വിഷയങ്ങൾ അധികരിച്ച് നടത്തുന്ന മത്സരത്തിന് രണ്ടു പേരടങ്ങുന്ന ഒരു ടീമിനെയാണ് പങ്കെടുപ്പിക്കേണ്ടത്. ജൂൺ 15ന് മുൻപ് പേര് രജിസ്റർ ചെയ്യണം. വിശദ വിവരങ്ങൾക്കും രജിസ്ടേഷനും ഫോൺ നമ്പർ : 98465 81677, 9446463269

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!