ഇടവയിൽ പട്ടികജാതി യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

eiIDQ9M67293

ഇടവ: വീട്ടിൽ ഉറങ്ങിക്കിടന്ന പട്ടികജാതി യുവാവിനെ ഫോൺ ചെയ്ത് വിളിച്ചിറക്കിക്കൊണ്ടു പോയി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മുഹമ്മദ് അബ്ദുള്ളയെ അയിരൂർ എസ്‌.ഐ സജീവ് തമിഴ്‌നാട് മധുരയിലെ തിരുപ്പുറം കുണ്ടറത്തു നിന്നും ഇന്ന് രാത്രി അതി സാഹസികമായി പിടികൂടുകയുണ്ടായി .

മാന്തറ കുഴയ്ക്കാട് പുത്തൻവിള വീട്ടിൽ പരേതരായ മോഹനന്റെയും ബേബിരാജിന്റെയും മകൻ അനന്തുമോഹൻ(24)ആണ് കൊല്ലപ്പെട്ടത് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!