ആറ്റിങ്ങൽ : ആറ്റിങ്ങൽ കേന്ദ്രമാക്കി പുതുതായി ആരംഭിക്കുമെന്ന ഫിലിം ആൻഡ് വിശ്വൽ മീഡിയ സ്ഥാപനമായ ‘മീഡിയ ഹുബ്ബിന്റെ ലോഗോ പ്രകാശനം മന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു. ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ, മീഡിയ ഹബ് ചെയർമാൻ നിസാർ ആറ്റിങ്ങൽ ,എ. കെ നൗഷാദ് എന്നിവർ സമീപം.