Search
Close this search box.

ആറ്റിങ്ങൽ കോരാണിയിൽ വാഹനാപകടം, യുവാവ് മരണപ്പെട്ടു 

ei6YA3C99875

ആറ്റിങ്ങൽ: ആറ്റിങ്ങൽ കോരാണിയിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. കോരാണി പേരയം ചിത്തിരയിൽ ജയേഷ് നാഥ്(38) ആണ് മരിച്ചത്. ഇടയ്ക്കോട് സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരനാണ്.

ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിക്ക് കോരാണി പതിനെട്ടാം മൈൽ ജംഗ്ഷന് സമീപം വച്ച് ജയേഷ്  സഞ്ചരിച്ചിരുന്ന ബൈക്ക് മാരുതി കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ ജയേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ എത്തിച്ചെങ്കിലും  മരണം സംഭവിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!