Search
Close this search box.

മംഗലപുരം ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ ജൂൺ 29 മുതൽ ജൂലൈ 4 വരെ

ei857AQ56842

മംഗലപുരം ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ 29- 6- 2023 മുതൽ 4 -7 2023 വരെ.
വാർഡ് 1 കൈലാത്തുകോണം 29-6-23 10.30 ന് കുറക്കട മാർക്കറ്റ്. വാർഡ് 2 ചെമ്പകമംഗലം 29- 6 -23 10. 30 ന് കൈലാത്ത്കോണം എൽ.പി.എസ്. വാർഡ് 3 പൊയ്കയിൽ 4- 7 -23 10.30 ന് ചെമ്പകമംഗലം ലാബ്. വാർഡ് 4 പുന്നയ് ക്കുന്നം 29 -6 -23 ഇ.എം.എസ് സ്മാരക ഗ്രന്ഥശാല അസംബ്ലിമുക്ക്.വാർഡ് 5 കുടവൂർ 30 -6- 23 10.30 ന് ശൈലം അഡിറ്റോറിയം. വാർഡ് 6 മുരിങ്ങമൺ 30- 6 -23 10 30 ന് എൻ.എസ്.എസ് കരയോഗം കണ്ടു കൃഷി. വാർഡ് 7 പാട്ടം 30-6- 23 2.30ന് വിശ്വകർമ്മ ഇടയാവണം. വാർഡ് 8 തോന്നയ്ക്കൽ 30- 6- 2-23 2.30ന് തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയം. വാർഡ് 9 മംഗലപുരം
1-7-23 10 30. ന് കാരമൂട് എൽ.പി.എസ്. വാർഡ് 10 കാരമൂട് 1-7-23 2 മണിയ്ക്ക് ബദറുൽ ഹുദാമദ്രസ. വാർഡ് 11 ഇടവിളാകം 1-7-23 2.30 ന് ഇടവിളാകം യു.പി.എസ്. വാർഡ് 12 വരിക്ക്മുക്ക് 1-7-23 10.30 ഇടവിളാകം യു.പി.എസ്. വാർഡ് 13 മുരുക്കുംപുഴ 2-2-23 10.30 ന് ആറാട്ട് മുക്ക് റസിഡൻസ് അസോസിയേഷൻ. വാർഡ് 14 കോഴിമട 2-7-23 10 30 ന് മുരുക്കുംപുഴ എൽ.പി.എസ്. വാർഡ് 15 മുണ്ടയ്ക്കൽ 3- 7- 23 .10.30 ന് ഹോമിയോ ഹോസ്പിറ്റൽ. വാർഡ് 16 വാലികോണം 2-7-23 2-30 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ. വാർഡ് 17 മുല്ലശ്ശേരി 2-7-23 2.30ന് മുണ്ടയ്ക്കൽ സാംസ്കാരിക നിലയം. വാർഡ് 18 കോട്ടറക്കരി 3-7-23 10.30 ന് കോട്ട റക്കരി അങ്കണവാടി. വാർഡ് 19 വെയിലൂർ 3-7-23 2.30 ന് ശാസ്തവട്ടം കമ്മ്യൂണിറ്റി ഹാൾ. വാർഡ് 20 ശാസ്തവട്ടം കണിമംഗലം കൺവെൻഷൻ സെന്റർ.
എന്നീ ദിവസങ്ങളിൽ നടക്കുന്നതായിരിക്കുമെന്ന് പ്രസിഡന്റ് സുമ ഇടവിളാകം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!