Search
Close this search box.

എൽഎൽബി ബിരുദം നേടിയ പഞ്ചായത്ത് അംഗത്തിന് ആദരവ്

IMG-20230627-WA0041

അഴൂർ : സി. ഒ നഗർ യുവജനകൂട്ടം ചാരിറ്റബിൾ സൊസൈറ്റി സി. ഒ നഗർ ചരുവിള ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു മേഴ്‌സി ചാൻസിൽ എൽഎൽബി ബിരുദം നേടിയ അഴൂർ ഗ്രാമപഞ്ചായത്തു ഭരണസമിതി അംഗവും, മുട്ടപ്പലം സഹകരണസംഘo സർവീസ് സഹകരണം പ്രസിഡന്റുമായ എസ്. വി അനിലാലിനെ ആദരിച്ചു. അതോടെപ്പം എസ്eഎസ്എൽസി, പ്ലസ് ടു ഉന്നത വിജയം കൈവരിച്ചവരെയും, പ്രശസ്ത കലാകാരൻ (തകിൽ )കണ്ണൻ മഹാദേവൻ എന്നിവരെയെയും ആദരിച്ചു. അവാർഡ് ദാനചടങ്ങ് അഴൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ആർ . അനിൽ നിർവഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!