ചിറയിൻകീഴ് പെരുങ്കുഴിയിൽ ട്രെയിൻ തട്ടി സ്ത്രീ മരിച്ചു. പെരുംകുഴി സ്വദേശിനി തങ്കമണി (62) ആണ് മരിച്ചത്.മൃതദേഹം ട്രാക്കിൽ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ സ്റ്റേഷനുകളിൽ നിർത്തിയിട്ടു.