വർക്കലയിൽ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ

eiN1PZZ4002

വർക്കല എക്‌സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വർക്കല ടൂറിസ്റ്റ് റിസോർട്ട് ഭാഗത്ത് നിന്ന് 1.2 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കൈവശം വച്ച ജാർഗണ്ഡ് സ്വദേശി മുഹമ്മദ് സഹ്ജാദ് അൻസാരിയെ അറസ്റ്റ് ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സബാസ്റ്റ്യൻ, സുദർശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്, പ്രവീൺ, രാഹുൽ, ദിനു പി ദേവ്,ഡബ്ലിയുസിഇഒ  ദീപ്തി എന്നിവരും ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!