Search
Close this search box.

യുവകലാസാഹിതി കിളിമാനൂർ മണ്ഡലം കൺവെൻഷൻ നടന്നു.

IMG-20230703-WA0027

യുവകലാസാഹിതി കിളിമാനൂർ മണ്ഡലം കൺവെൻഷൻ കിളിമാനൂർ ടൗൺ ഹാളിൽ വച്ച് നടന്നു. സിന്ധു ദേവശ്രീ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ സി പി ഐ മണ്ഡലം സെക്രട്ടറി എ.എം.റാഫി ഉദ്ഘാടനം ചെയ്തു, എൽ ആർ അരുൺരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ശശിധരൻ വെളല്ലൂർ സ്വാഗതവും സജി കിളിമാനൂർ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം മുത്താന സുധാകരൻ ജില്ലാ റിപ്പോർട്ടിംഗ് നടത്തി.ഭാരവാഹികളായി സിന്ധു ദേവശ്രീ പ്രസിഡൻ്റ്, ജെ .സുരേഷ് വൈസ് പ്രസിഡൻ്റ്, സജി കിളിമാനൂർ സെക്രട്ടറി, കെ അനിൽകുമാർ, ജോയിൻ്റ് സെക്രട്ടറി, എൽആർ .അരുൺ രാജ് ട്രഷറർ എന്നിവരേയും 13 അംഗ കമ്മിറ്റിയേയും കൺവെൻഷനിൽ തിരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!