Search
Close this search box.

എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അഭിമന്യു അനുസ്മരണം സംഘടിപ്പിച്ചു

IMG-20230703-WA0028

മഹാരാജാസ് കോളേജിലെ രക്ത സാക്ഷി അഭിമന്യു വിന്റെ 5മത് രക്ത സാക്ഷി ദിനം എസ് എഫ് ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി വിപുലമായി ആചരിച്ചു. ലോക്കൽ, യൂണിറ്റ് തലങ്ങളിൽ അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു.
ഏരിയ കമ്മിറ്റി അഞ്ചുതെങ്ങിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിജയ് വിമൽ ഉദ് ഘാടനം ചെയ്തു. പ്രസിഡന്റ്‌ അർജുൻ കല്ലിങ്ങൽ അധ്യക്ഷനായിരുന്നു. ആരോമൽ, വിശാഖ്,ജിതിൻറാം എന്നിവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!