Search
Close this search box.

തട്ടത്തുമല ഗവ ഹയർ സെക്കൻഡറി സ്കൂളിൽ കഥോൽസവം സംഘടിപ്പിച്ചു

IMG-20230704-WA0015

തട്ടത്തുമല ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കഥോൽസവം നടന്നു.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ജി.ബിജു അധ്യക്ഷനായി. പ്രിൻസിപ്പാൾ ഷൈലമ്മ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ലക്ഷ്മി നായർ, ബി.ആർ.സി കോഡിനേറ്റർ അഖില. പി.ദാസ്, സജീവ്.ജി.എസ്, മദർ പി.ടി.എ. പ്രസിഡന്റ് ജുബൈരിയ, സ്റ്റാഫ് സെക്രട്ടറി അജീഷ് .ആർ.സി. എന്നിവർ പങ്കെടുത്തു. ബിന്ദു.എസ്. നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!