Search
Close this search box.

സുൽത്താനോർമ്മയിൽ ചെമ്പൂര് എൽപിഎസിലെ കുരുന്നുകൾ

eiTNOIZ74480

ബഷീർ സ്മൃതി ദിനത്തിൽ ബേപ്പൂർ സുൽത്താന് ആദരവുമായി ഗവ: എൽപിഎസ് ചെമ്പൂരിലെ കുരുന്നുകൾ. ബഷീർ കൃതികളിലെ വിവിധ കഥാപാത്രങ്ങളായി എത്തിയ കുട്ടികൾ കുട്ടിക്കൂട്ടത്തിനോട് സംവദിച്ചു.

ബഷീർ കൃതികളേയും, കഥാപാത്രങ്ങളേയും കുറിച്ച് കുട്ടികൾ പ്രഭാഷണം അവതരിപ്പിച്ചു. ബഷീറിനെ കുറിച്ചുള്ള ഡോക്യുമെൻ്ററികളു പ്രദർശനം സംഘടിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളുടെ കാരിക്കേച്ചറുകളുടെ പ്രദർശനവും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!