എസ്.എഫ്.ഐ പ്രവേശനോത്സവം സംഘടിപ്പിച്ചു.

IMG-20230706-WA0005

എസ് എഫ് ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി മേഖലയിലെ വിവിധ സ്‌കൂളുകളിൽ പ്ലസ് വൺ വിദ്യാർത്ഥികളെ വരവേൽക്കാൻ പ്രവേശനനോത്സവം സംഘടിപ്പിച്ചു.

സ്‌കൂളുകൾ അലങ്കരിച്ചും
മധുരം നൽകിയും സംഘടനപ്രവർത്തകർ കുട്ടികളെ സ്വാഗതം ചെയ്തു. പ്രവേശനോൽസവത്തിന്റെഏരിയതല
ഉദ് ഘാടനം കൂന്തള്ളൂർ ഗവ:ഹയർ സെക്കന്ററി സ്‌കൂളിൽ നടന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിജയ് വിമൽ ഉദ്ഘാടനം നിർവഹിച്ചു.
ആറ്റിങ്ങൽ ഗവ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഏരിയ പ്രസിഡന്റ്‌ അർജുൻ കല്ലിങ്ങൽ, ഇളമ്പ സ്‌കൂളിൽ ഭാഗ്യമുരളി, കടക്കാവൂരിൽ ബേഷ്‌മ,അഞ്ചുതെങ്ങിൽ വിശാഖ് എന്നിവർ
ഉദ്ഘാടനം ചെയ്തു.ആരോമൽ,നിസ്സി,നിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!