Search
Close this search box.

ആലംകോട് ഗവ.എൽ പി എസ്സിൽ കഥകളുടെ സുൽത്താൻ അനുസ്മരണം

eiWFG7T17354

ആലംകോട്: ഗവ.എൽ പി എസ് ആലംകോട് കഥകളുടെ സുൽത്താനെ വൈവിധ്യമാർന്ന പരിപാടികളോടെ അനുസ്മരിച്ചു. ബഷീറിൻ്റെ കഥകളിലെ സംഭവങ്ങൾ കോർത്തിണക്കി ഹെഡ്മിസ്ട്രസ് റീജാ സത്യൻ കുട്ടികളോട് സംവദിച്ചു. തുടർന്ന് വിദ്യാർത്ഥി പ്രതിനിധികളായ ഹിബ നൗറിൻ, ഇഫത്ത് പർവീൺ, ഷാഹിദ് അഫ്രീദി തുടങ്ങിയവർ ബഷീർ അനുസ്മരണം നടത്തി. ബഷീറിൻ്റെ പൂവൻപഴം ,പാത്തുമ്മയുടെ ആട് തുടങ്ങിയ കഥകൾ സ്കിറ്റുകളായി വിദ്യാർത്ഥികൾ അവതരിപ്പിച്ചു.ബഷീർ കൃതികളുടെ ഗാനാവതരണവും നടന്നു. തുടർന്ന് ബഷീർ ക്വിസ് മത്സരം നടന്നു. ഹിബനൗറിൻ, ഷാഹിദ് അഫ്രീദി എന്നിവർ വിജയികളായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!