Search
Close this search box.

അഴൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ക്ലബുകൾ ഉദ്ഘാടനം ചെയ്തു

IMG-20230708-WA0004

അഴൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നും പുറം നിർവഹിച്ചു. എസ്.വി. അനിലാൽ മുഖ്യപ്രഭാഷണം നടത്തി.പി.ടി. എ പ്രസിഡന്റ് നിസാർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മിനി, സ്റ്റാഫ് സെക്രട്ടറി സുഗതൻ, എസ്. ആർജി.കൺവീനർ ഹരികുമാർ, നാദിർഷാ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!