Search
Close this search box.

ബാലസംഘം നെല്ലനാട് വില്ലേജ് സമ്മേളനം നടന്നു

IMG-20230709-WA0003

ബാലസംഘം നെല്ലനാട് വില്ലേജ് സമ്മേളനം പൂവണത്തുംമൂട് എൽ.പി.എസ് നടന്നു. അഡ്വ.പി.ജി. സുധീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർദ്ര .എ.എച്ച്. അദ്ധ്യക്ഷയായി. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യഅതിഥിയായി പങ്കെടുത്തു. കെ.സുരേഷ് കുമാർ, അജിത്ത്, ജി.ശ്രീകണ്ഠൻ രാജയ്യൻഎന്നിവർ സംസാരിച്ചു.

ഭാരവാഹികൾ:  ജീവ ജെ.എസ് (പ്രസിഡന്റ്)
ആർദ്ര എ.എച്ച് (സെക്രട്ടറി)
കെ.ഷാജഹാൻ ക്രൺവീനർ)
ഡോ.ജി. പുഷ്പാംഗദൻ (അക്കാദമി കൺവീനർ) രാജയ്യൻ (കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!