Search
Close this search box.

നഗരൂർ സ്വദേശിയായ വയോധികനെ ജൂൺ 13 മുതൽ കാണ്മാനില്ല

eiPEMXG17873

നഗരൂർ : നഗരൂർ കോയിക്കമൂല വിളയിൽ വീട്ടിൽ ജി.ദേവദാസിനെ(84) ഇക്കഴിഞ്ഞ ജൂൺ 13 മുതൽ കാണ്മാനില്ല. ഇരുനിറമുള്ള ഇദ്ദേഹത്തെ കാണാതാകുമ്പോൾ മുണ്ടും ചന്ദന കളർഷർട്ടും ആയിരുന്നു വേഷം.ബന്ധുക്കൾ നഗരൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ സമീപത്തുള്ള പോലീസ് സ്റ്റേഷനുകളിലോ, ഇതിൽ പറയുന്ന നഗരൂർ പോലീസ് സ്റ്റേഷനിലെ നമ്പറിലോ ബന്ധപ്പെടുക

0 4 7 0 -2 6 7 8 1 0 0
94 97 98 00 10

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!