Search
Close this search box.

വർക്കല അയിരൂരിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

ei1MAA894281

വർക്കല : വർക്കല അയിരൂരിൽ കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തി . ലീന മണി (56) ആണ് കൊലചെയ്യപ്പെട്ടത്. ലീനയുടെ ഭർത്താവിൻറെ സഹോദരങ്ങളാണ് വെട്ടി കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്‌. മൃതദേഹം വർക്കല സ്വകാര്യ ആശുപത്രിയിൽ. പ്രതികൾ ഒളിവിൽ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!