Search
Close this search box.

റിയാദില്‍ കാര്‍ ഇലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ ഇടവ സ്വദേശി മരിച്ചു

n5191186321689567198260ae415c3e637874f23b4e27da19b22bef7f7aa843d568541726d7d01353de293f

റിയാദില്‍ കാര്‍ ഇലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ ഇടവ സ്വദേശി മരിച്ചു.ഇടവ ചിറയില്‍ തൊടി സ്വദേശി ജാബിര്‍ (28) റിയാദില്‍ കാറപകടത്തില്‍ മരിച്ചു. ജനാദ്രിയ റോഡില്‍ കാര്‍ ഇലക്‌ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്.

പിതാവ്: അബ്ദുല്ല. മാതാവ്: ബീന മിസ്രിയ. മൃതദേഹം റിയാദില്‍ ഖബറടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!