Search
Close this search box.

നാവായിക്കുളം മരുതിക്കുന്നിൽ ഹബുസ ബീവി നിര്യാതയായി

eiAC08N40098

കല്ലമ്പലം : നാവായിക്കുളം മരുതിക്കുന്നു പൂനൻ ചാൽ വീട്ടിൽ പരേതനായ ഷിഹാബുദീന്റെ ഭാര്യ ഹബുസ ബീവി(69) നിര്യാതയായി.മക്കൾ: എസ്.താഹ, ഫസീല ബീവി (ചത്താൻപാറ കെ.റ്റി. സി. റ്റി. ആശുപത്രി ഉദ്യോഗസ്ഥ), പരേതനായ ഷാജഹാൻ.
മരുമക്കൾ : ഹസീന, നൗഷാദ് (സൗദി അറേബ്യ). എ, ഷീബ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!