മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ഗണ്‍മാൻ കെ രാമചന്ദ്രൻ നായര്‍ അന്തരിച്ചു

മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ഗണ്‍മാൻ കെ രാമചന്ദ്രൻ നായര്‍ (83) അന്തരിച്ചു. 29 വര്‍ഷം കരുണാകരന്റെ ഗണ്‍മാനായിരുന്നു ഊരൂട്ടമ്ബലം മാറനല്ലൂര്‍ കൂവളശ്ശേരി പത്മനിലയത്തില്‍ രാമചന്ദ്രൻ നായര്‍.

19-ാം വയസ്സില്‍ പൊലീസ്‌ സേനയില്‍ പ്രവേശിച്ച രാമചന്ദ്രൻ നായര്‍ അസി. കമാൻഡന്റായാണ്‌ വിരമിച്ചത്‌. കെ കരുണാകരന്റെ മരണംവരെ കൂടെയുണ്ടായിരുന്നു അദ്ദേഹം.

ഭാര്യ: ഡി സരസ്വതി, മക്കള്‍: ഡോ. ആര്‍ എസ്‌ ഗോപകുമാര്‍ (ഹെല്‍ത്ത്‌ ഓഫീസര്‍, തിരുവനന്തപുരം കോര്‍പ്പറേഷൻ), ആര്‍ എസ്‌ ഗംഗ (ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്‌എസ്‌എസ്‌). മരുമക്കള്‍: എസ്‌ അഞ്ജു, പരേതനായ എം കൃഷ്ണകുമാര്‍.

സംസ്കാരം ഇന്ന് രാവിലെ തൈക്കാട്‌ ശാന്തികവാടത്തില്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!