Search
Close this search box.

ഇത്തവണ ഓണാവധിക്ക് സിംഗപ്പൂരിലേക്കോ, ഇൻഡോനേഷ്യയിലേക്കോ അതോ മാലിദ്വീപിലേക്കോ.. ഇതിലും മികച്ച അവസരം ഇനി ഇല്ല!

eiKIEJW58284

ആറ്റിങ്ങൽ : ഓണാവധിക്ക് കുറച്ചു ദിവസം രാജ്യം വിട്ട് ചുറ്റിക്കറങ്ങിയാലോ, അതും കുറഞ്ഞ പൈസയ്ക്ക്. അതിനുള്ള മികച്ച അവസരം ഒരുക്കുകയാണ് കിളിമാനൂർ പ്രവർത്തിക്കുന്ന തുണ്ടിൽ ഫിനാൻസ് ആൻഡ് ട്രാവൽസ്. നല്ല ഭക്ഷണവും നല്ല താമസവും ഉൾപ്പെടെ അടിപൊളി പാക്കേജുകളാണ് ഓണത്തിനായി തയ്യാറാക്കിയിട്ടുള്ളത്.

വെറും 53,900 രൂപയ്ക്ക് 3 രാത്രിയും 4 പകലും മാലിദ്വീപിൽ ചെലവഴിക്കാം. ഫോർ സ്റ്റാർ ഹോട്ടലിലെ താമസം, ഫ്ലൈറ്റ് ടിക്കറ്റ്, ഭക്ഷണം ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 27നാണ് യാത്ര പുറപ്പെടുന്നതെങ്കിലും നേരത്തെ മുൻകൂട്ടി ബുക്കിങ് ചെയ്യേണ്ടതാണ്.

76,900 രൂപയ്ക്ക് 5 പകലും 4 രാത്രിയും ഇൻഡോനേഷ്യയിലെ ബാലിയിൽ ആസ്വദിക്കാം. അതും താമസവും ഭക്ഷണവും യാത്രയും എല്ലാം ഉൾപ്പെടെയാണ് പാക്കേജ്. ഓഗസ്റ്റ് 27ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും.

കശ്മീരിൽ പോകാൻ ആഗ്രഹമുള്ളവർക്ക് ഭക്ഷണവും യാത്രയും എല്ലാം ഉൾപ്പെടെ 5 രാത്രിയും 6 പകലും ചുറ്റിക്കറങ്ങുന്നതിനു വെറും 49,900 രൂപ മാത്രം.

അതുപോലെ സിങ്കപ്പൂരിലേക്കും പാക്കേജ് ഉണ്ട്. ഫ്ലൈറ്റ് ടിക്കറ്റും ഹോട്ടൽ താമസവും ഭക്ഷണവും എല്ലാം ഉൾപ്പെടെയാണ് പാക്കേജുകൾ. വളരെ ഉത്തരവാദിത്തത്തോട്‌ കൂടി കൊണ്ടുപോയി സ്ഥലങ്ങളൊക്കെ ചുറ്റി കാണിച്ചു നാട്ടിലെത്തിക്കുന്ന തരത്തിലാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളതെന്ന് മാനേജ്മെന്റ് പറഞ്ഞു. വർഷങ്ങളായി ട്രാവൽസ് മേഖലയിൽ പ്രവർത്തിക്കുന്ന തുണ്ടിൽ ഫിനാൻസ് & ട്രാവൽസിനു ഏറ്റവും മികച്ച യാത്ര സമ്മാനിക്കാൻ കഴിയുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഇത്രത്തോളം മികച്ച പാക്കേജ് ഈ റേറ്റിൽ കിട്ടുന്നത് മികച്ച ഒരു അവസരമായി കാണണമെന്നും മാനേജ്മെന്റ് അറിയിച്ചു.

യാത്രകൾ ഇഷ്ടപ്പെടുന്നവരുടെ യാത്രകൾ ഏറ്റവും മനോഹരമാക്കാനും കുറഞ്ഞ നിരക്കിൽ ലോകം ചുറ്റി കറങ്ങാനും വളരെ വിശാലമായ ടൂർ പാക്കേജുകൾ ഉണ്ട്. യാത്ര തുടങ്ങി അവസാനിക്കുന്നത് വരെയുള്ള കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു ബോധിപ്പിച്ചു എല്ലാത്തിനും അസ്സിസ്റ്റൻസ് നൽകി ടൂർ ഏറ്റവും മനോഹരമാക്കാനും ടെൻഷൻ ഫ്രീ ആക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നതാണ് വിജയം എന്നാണ് മാനേജ്മെന്റ് പറയുന്നത്.

കൂടുതൽ വിവരങ്ങൾക്ക് :
തുണ്ടിൽ ഫിനാൻസ് ട്രാവൽസ് ആൻഡ് ടൂറിസം
തുണ്ടിൽ ഗ്രൂപ്പ്‌
പുതിയകാവ്,കിളിമാനൂർ
+91 8714400399 +91 9497223521

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!