കിളിമാനൂരിൽ പച്ചക്കറി കൃഷിയുടെ തൈനടീൽ നടന്നു

eiJ7T1O32738

കിളിമാനൂർ : കേരള കർഷക സംഘത്തിന്റേയും സിപിഐ(എം) ന്റേയും സംയുക്ത ആഭിമുഖ്യത്തിൽ വിഷരഹിത പച്ചക്കറി കൃഷി വ്യാപനത്തിന്റെ ഭാഗമായി കിളിമാനൂർ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷിയുടെ തൈനടീൽ കേരളകർഷക സംഘം കിളിമാനൂർ ഏര്യാ സെക്രടറി വി.ബിനു ഉദ്ഘാടനം ചെയ്തു. സിപിഐ(എം) കിളിമാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.പ്രേമചന്ദ്രൻ, കർഷക സംഘം വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എൻ.പ്രകാശ്, എ.എസ്. അംബിസുതൽ മോഹൻ കായാട്ടുകോണം, സലാഹുദീൻ പയ്യമ്പള്ളി, എസ്. രംഗൻ ,ബഷീർ എന്നിവർ പങ്കെടുത്തു. കർഷക സംഘം വിളയ്ക്കാട്ടുകോണം യൂണിറ്റ് പാട്ടത്തിനെടുത്ത അര ഏക്കറോളം കൃഷി ഭൂമിയിൽ പത്തിനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!