മേൽ കടയ്ക്കാവൂർ എഡിഎസ് വാർഷികം

eiSJ17N30057

ചിറയിൻകീഴ് പഞ്ചായത്ത് മൂന്നാം വാർഡ്
മേൽ കടയ്ക്കാവൂർ എഡിഎസ് വാർഷികം
എംഎൽഎ ഒഎസ് അംബിക ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എഡിഎസ് ചെയർപേഴ്സൺ സിജി ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. ചിറയിൻകീഴ് ഗ്രാമ പഞ്ചാ. പ്രസിഡന്റ് പി. മുരളി മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെംബർ മിനി സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ . സരിത,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  രേണുക മാധൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധിക പ്രദീപ്,സിഡിഎസ് വൈസ് ചെയർപേഴ്സൺ സിന്ധു, എസ്. സിബി 1155 പ്രസിഡന്റ് ജി. ചന്ദ്രശേഖരൻ നായർ,മിൽക്കോ ഡയറി പ്രസിഡന്റ പഞ്ചമം സുരേഷ്, കെ.പി രാജശേഖരൻ നായർ,എന്നിവർ പങ്കെടുത്തു. റിപ്പോർട്ട് എഡിഎസ് അംഗം ശ്രീലത അവതരിപ്പിച്ചു. രാധിക ആർ യോഗത്തിന് നന്ദി ആശംസിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!