കഠിനംകുളം മരിയനാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം

ei5A05A59361

കഠിനംകുളം മരിയനാട് മത്സ്യബന്ധനത്തിനായി പോകവേ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് അപകടം. രണ്ടുപേർക്ക് പരിക്ക്. ചിഞ്ചു, റോയ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം.

വള്ളത്തിൽ 8 മത്സ്യത്തൊഴിലാളികളുമായി പോയ മരിയനാട് സ്വദേശി മൗലിയാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!