പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ ഗുരുനഗർ -കുടിയേല റോഡിന്റെ ഉദ്ഘാടനം നടന്നു

IMG-20230726-WA0014

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ ഗുരു നഗർ -കുടിയേല റോഡിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ. എസ്. അംബിക നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഐഷ റഷീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രവീന്ദ്ര ഗോപാൽ, നയനകുമാരി, റസിഡൻസ് അസോസിയേഷൻ ഭാരവാഹി എം. എസ്.സുരേഷ് ബാബു, പൊതുപ്രവർത്തകരായ ബിനു, വത്സലൻ, ജയേന്ദ്രകുമാർ, അസീസ് തുടങ്ങിയവരും പ്രദേശവാസികളായ നിരവധി ആൾക്കാരും ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!