ആറ്റിങ്ങലിൽ സ്വയംവര സിൽക്‌സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം 28ന്

eiW6KFW35153

ആറ്റിങ്ങൽ : ആറ്റിങ്ങൽ സ്വയംവര സിൽക്‌സ് നവീകരിച്ച് കൂടുതൽ വിശാലതയോടെ എത്തുമ്പോൾ ആറ്റിങ്ങലുകാർ സന്തോഷത്തിലാണ്. ജൂലൈ 28 നു രാവിലെ 10 മണിക്ക് ഷോറൂം ആറ്റിങ്ങലിനു സമർപ്പിക്കും. സിനിമ താരം ആസിഫ് അലി ഉദ്ഘാടനം നിർവഹിക്കും. സിനിമ മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ പങ്കെടുക്കും.28 വർഷം കൊണ്ട് ആറ്റിങ്ങലുകാരുടെ മനസ്സിൽ ഇടം നേടിയ സ്വയംവര സിൽക്‌സ് കൂടുതൽ പുതുമുകളോടെയാണ് എത്തുന്നത്.

ഏറ്റവും ഗുണമുള്ള വസ്ത്രങ്ങൾ മികച്ച ഓഫറിലും വിലക്കുറവിലും നൽകുകയാണ് സ്വയംവര. അതിന് ഉതകുന്ന തരത്തിൽ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആകർഷണീയമായ ശേഖരങ്ങളുടെ കലവറയായി മാറിയിരിക്കുകയാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!