Search
Close this search box.

മംഗലപുരം ഇടവിളാകം ഗവ :യു.പി.സ്കൂൾ 75 പ്ലാറ്റിനം ജൂബിലി : ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം

IMG-20230729-WA0057

മംഗലപുരം ഗ്രാമപഞ്ചായത്ത് മുരുക്കുംപുഴ ഇടവിളാകം ഗവ :യു.പി.സ്കൂൾ 75 പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ബിനു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുരളീധരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ കെ. പി. ലൈല, ഹെഡ്മിസ്ട്രസ് ലീന, കണിയാപുരം ബി.പി.സി ഉണ്ണികൃഷ്ണൻ പാറയ്ക്കൽ,പി.ടി.എ വൈസ് പ്രസിഡന്റ് ഷാജി, എസ്. എം.സി ചെയർമാൻ ഇ. എസ്. സലാം, മദർ പി.ടി. എ യാസ്മിൻ, ശാലിനി, രാജീവൻ, സ്റ്റാഫ് സെക്രട്ടറി, കുഞ്ഞുമോൾ, സീനിയർ അധ്യാപിക ഉമ, രക്ഷകർത്താക്കൾ പൂർവവിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!