വർക്കല പാപനാശം എണിക്കൽ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു.

eiIBY2F3528

വർക്കല പാപനാശം എണിക്കൽ ബീച്ചിൽ രാവിലെ 10 മണിയോടെയാണ് സംഭവം. കോട്ടയം നാട്ടകം സ്വദേശി റിയാദ് പൗലോസ് ജേക്കബ് (35) ആണ് മരണപ്പെട്ടത്. നാല് സുഹൃത്തുക്കക്കൊപ്പം കുളിക്കാൻ ഇറങ്ങിയത് ആണ്. തിരയിൽ പെട്ട ഇയാളെ സുഹൃത്തുക്കൾ കരയ്ക്ക് എത്തിച്ചു സിപിആർ നല്കി. ഫയർഫോഴ്‌സ്, ടൂറിസം പൊലീസും സ്ഥലത്തെത്തി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ദിവസമാണ് ഇയാൾ വർക്കലായിൽ എത്തിയത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!