സിപിഐ (എം )നേതാവും മുൻ വർക്കല എം.എൽ.എ. യു മായിരുന്ന അന്തരിച്ച എ അലിഹസ്സന്റെ പതിനൊന്നാം ചരമവാർഷിക ദിനം ആഗസ്റ്റ് 1നു സിപിഐ (എം )വർക്കല ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ ആചാരിക്കും. രാവിലെ 8മണിക്ക് നരിക്കൽ ജംഗ്ഷനിൽ പുഷ്പാർച്ചനയും തുടർന്ന്നടക്കുന്ന അനുസ്മരണ സമ്മേളനം അഡ്വ വി ജോയി എംഎൽഎ ഉദ്ഘാടനം ചെയും
