എ അലി ഹസന്റെ ചരമവാർഷിക ദിനം ആചരിച്ചു

IMG-20230802-WA0004

വർക്കല : സിപിഐഎം നേതാവും മുൻ എംഎൽഎയുമായിരുന്ന പരേതനായ എ അലി ഹസന്റെ പതിനൊന്നാമത് ചരമവാർഷിക ദിനം സിപിഐഎം വർക്കല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. നരിക്കല്ല് ജംഗ്ഷനിൽ അലി ഹസ്സന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ് രാജീവ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഡ്വക്കേറ്റ് ഷാജഹാൻ, എം കെ യൂസഫ്, കെഎം ലാജി, എ നഹാസ്,വി സത്യദേവൻ,സൂരജ് എന്നിവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!