കിളിമാനൂരിൽ കെ.എസ്.യുവിന്റെ കരിങ്കൊടി പ്രതിഷേധം.

IMG-20230802-WA0098

സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ പട്ടികയിൽ അയോഗ്യതരെ തിരുകി കയറ്റി പി.എസ്.സി യുടെ അടക്കം വിശ്വാസ്യത തകർക്കാൻ ശ്രമം നടത്തിയെന്ന് ആരോപിച്ചു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിന് കിളിമാനൂരിൽ കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മന്റെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചു.

കിളിമാനൂർ ശ്രീശങ്കരാ കോളേജിലെ പരിപാടിക്ക് എത്തി മടങ്ങുകയായിരുന്നു കരിങ്കോടി പ്രതിഷേധം. കരിങ്കൊടി കാട്ടിയ കെ.എസ്.യു പ്രവർത്തകരെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമൻ,ആദർശ്.എസ്, മാനസ്.എം,റ്റി.ദീപുരാജ് തുടങ്ങിയവരെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!