ആറ്റിങ്ങൽ നഗരസഭ ഹെൽത്ത് സ്ക്വാഡിന് പുതിയ വാഹനം

IMG-20230803-WA0053

ആറ്റിങ്ങൽ: നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് മഹീന്ദ്രയുടെ ക്യാമ്പർ ഗോൾഡ് എന്ന വാഹനം വാങ്ങിയത്. ജനകീയാസൂത്രണം പദ്ധതിയിലൂടെ സി.എഫ്.സി ഫണ്ടിൽ നിന്നും 9 ലക്ഷം രൂപയോളം ചിലവിട്ടാണ് നഗരസഭ ഈ മൾട്ടി പർപ്പസ് വാഹനം സ്വന്തമാക്കിയത്. നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങൾക്കും ഭക്ഷണശാലകൾ കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധനകൾക്കും ഉദ്യോഗസ്ഥർ ഇനി പാഞ്ഞെത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!