മാധ്യമ പ്രവർത്തകൻ ഷിജു ഹൃദയപൂർവത്തിന്റെ മാതാവ് നിര്യാതയായി

ei166GL62336

ആറ്റിങ്ങൽ: കടുവയിൽ ഹൃദയപൂർവ്വം വീട്ടിൽ ഗോമതിയമ്മ (84) അന്തരിച്ചു.മാധ്യമ പ്രവർത്തകനായ ഷിജു ആറ്റിങ്ങലിന്റെ മാതാവാണ്. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30 ന് വീട്ടുവളപ്പിൽ നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!