Search
Close this search box.

പനി പ്രതിരോധവുമായി ആലംകോട് എൽപിഎസ്

eiJJ54A58361

പനി പ്രതിരോധ മാർഗങ്ങൾ എഴുതിയ ലഘുലേഖകൾ സമൂഹത്തിന് നൽകി ഗവൺമെന്റ് എൽപിഎസ് ആലംകോടിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ മാതൃക കാട്ടി. സ്കൂളിന് സമീപത്തെ ആശുപത്രി, സ്ഥാപനങ്ങൾ, നാട്ടുകാർ എന്നിവർക്ക് പനി പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ച് വിശദീകരിക്കുകയും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുകയുംചെയ്തു. സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് കോഡിനേറ്റർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!