Search
Close this search box.

മണമ്പൂർ അഞ്ചാം വാർഡിൽ തകർന്നുകിടന്ന റോഡ് നാട്ടുകാരുടെ സഹകരണത്തോടെ കോൺക്രീറ്റ് ചെയ്തു സഞ്ചാര യോഗ്യമാക്കി

IMG-20230812-WA0093

മണമ്പൂർ : മണമ്പൂർ ഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡിൽ നാഷണൽ ദേശീയ പാതയിൽ നിന്നും മണക്കാട് പാലറ റോഡിലേക്ക് പ്രവേശിക്കുന്ന തകർന്നു കിടന്ന ഭാഗം പൊതു ജനങ്ങളുടെ ആവശ്യ പ്രകാരം നാട്ടുകാരുടെ സഹകരണത്തോടെ കോൺക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കി.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ നഹാസ് , ബ്ലോക്ക്‌ മെമ്പർ കുഞ്ഞുമോൾ , വാർഡ് മെമ്പർ റാഷിദ്‌, റെസിഡൻസ് പ്രവർത്തകർ, കെ. ടി. സി. ടി. സെക്രട്ടറി എന്നിവർ നേതൃത്വം നൽകി. ദേശീയ പാതയും പഞ്ചായത്ത്‌ റോഡും ബന്ധിക്കുന്ന ഈ ഭാഗത്തു പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപെടുത്തുമെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ്‌ നാട്ടുകാരെ അറിയിച്ചു. ഇതുമായി സഹകരിച്ച എല്ലാവർക്കും വാർഡ് മെമ്പർ നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!