Search
Close this search box.

ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം

IMG-20230815-WA0151

ആറ്റിങ്ങൽ:ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം ആറ്റിങ്ങൽ ഹെഡ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ചു. സംഘം പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. സെക്രട്ടറി രതീഷ്, ഷിബു, അരുൺ ജിത്ത്, പ്രണവ്, സംഗീത, അജയ് എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!