സൗഹൃദ റെസിഡന്റ്സും വിഞ്ജാന പോഷിണി ഗ്രന്ഥശാലയും സംയുക്തമായി സ്വാതന്ത്ര്യദിന പ്രശ്നോത്തരി സംഘടിപ്പിച്ചു.

IMG-20230815-WA0079

കല്ലമ്പലം : തോട്ടയ്ക്കാടു സൗഹൃദ റിസഡന്റ്‌സ് അസോസിയേഷനും മണക്കാട് വിഞ്ജാന പോഷിണി ഗ്രന്ഥ ശാലയും രാവിലെ ദേശീയ പതാക ഉയർത്തി പ്രസിഡന്റുമാർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകകയും ഉച്ചക്ക് ശേഷം വിദ്യാർത്ഥികൾക്കായി നടത്തിയ പ്രശ്നോത്തരിയിലും ദേശീയ ഗാനലാപന മത്സരത്തിലും വിജയിച്ചവർക്ക് ബി. വരദരാജൻ (മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ),ഖാലിദ് പനവിള (സെക്രട്ടറി, സൗഹൃദ), അനൂപ് (സെക്രട്ടറി, വിഞ്ജാന പോഷിണി ശാല)അജയകുമാർ (സൗഹൃദ എക്സിക്യൂട്ടീവ് അംഗം ) എന്നിവർ പുരസ്‌കാരങ്ങൾ നൽകുകയും ചെയ്തു. ചടങ്ങിൽ പി. എൻ. ശശിധരൻ, എസ്. ആർ. ബാബു, എം. എച്. ബദറുദീൻ, എ.സൈനുലബ്ദീൻ, സോമശേഖരൻ, സുനിൽ സാഫല്യം, ഷാജഹാൻ, അറഫ റാഫി, സതീഷ് ബാബു, ബിനു, അനി,ശ്രീകുമാർ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!