Search
Close this search box.

ഇടവിളാകം ഗവ. യു.പി.എസിൽ ‘നന്മയുടെ ശബ്ദം’

IMG-20230816-WA0110

മംഗലപുരം : കണിയാപുരം കരിച്ചാറ നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇടവിളാകം ഗവ. യു.പി.എസിൽ സൗണ്ട് സിസ്റ്റം നൽകിയതിന്റെ പ്രവർത്തന ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു.അഡ്വ. സിറാജുദ്ദീൻ,നന്മ ചെയർമാൻ ഷാജി, കൺവീനർ ഫൈസൽ, പ്രസിഡന്റ് റസീഫ്, സെക്രട്ടറി നാദിർഷ, സുൽഫിക്കർ,സ്കൂൾ ഹെഡ്മിസ്ട്രസ് ലീന,പി.ടി.എ പ്രസിഡന്റ് ബിനു, മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!