ചലച്ചിത്ര സംവിധായകൻ വർക്കല ജയകുമാർ അന്തരിച്ചു

ei3W5KY23330

ചലച്ചിത്ര സംവിധായകൻ വർക്കല ജയകുമാർ(61) അന്തരിച്ചു. വർക്കല താലൂക്ക് ആശുപത്രിക്ക് സമീപം വിജയ വിലാസത്തിൽ ആയിരുന്നു താമസം . വാനരസേന എന്ന സിനിമയുടെ സംവിധായകനും, മാനത്തെ കൊട്ടാരം, പ്രിയപ്പെട്ട കുക്കു അടക്കം നിരവധി സിനിമകളുടെ സഹ സംവിധായകനും,ടെലിവിഷൻ മേഖലയിൽ കോടീശ്വരൻ, സ്വർണമഴ തുടങ്ങി റിയാലിറ്റി ഷോകളുടെ സഹ സംവിധായകനുമായും പ്രവർത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!