വർക്കലയിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

eiSULX926551

വർക്കല : വർക്കല ജനതാമുക്ക് റെയിൽവേ ഗേറ്റിന് സമീപം വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല കരുനിലക്കോട് സ്വദേശി രവീന്ദ്രനാണ് (75) മരണപ്പെട്ടത് .പുലർച്ചെ 5.50 ഓടെ കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ ട്രെയിനാണ് തട്ടി അപകടം ഉണ്ടായത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അയിരൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!