Search
Close this search box.

കൊല്ലമ്പുഴയിൽ ഹൈമാസ്റ്റ് ലൈറ്റ് ഓൺ ചെയ്തു

eiFC3B649030

ആറ്റിങ്ങൽ : കൊല്ലമ്പുഴ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം എംഎൽഎ ഒഎസ് അംബിക നിർവഹിച്ചു. എംഎൽഎയുടെ 2022-23 പ്രത്യേക വികസന ഫണ്ടിൽ നിന്നും 5,42000 മുടക്കിയാണ് ലൈറ്റ് സ്ഥാപിച്ചത്. ചടങ്ങിൽ വാർഡ് കൗൺസിലർ ഗിരിജ ടീച്ചർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി മുഖ്യ പ്രഭാഷണം നടത്തി. പാലസ് വാർഡ് വികസന സമിതി അംഗം അജിൻ പ്രഭ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ നജാം, രമ്യ, അവനവഞ്ചേരി കൈത്തറി സഹകരണ സംഘം സെക്രട്ടറി വിഷ്ണു ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!